Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

12/08/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ചുവടെപ്പറയുന്ന പ്രവൃത്തികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, വൈദ്യുതി (only for electrical) തുടങ്ങിയ വകുപ്പുകളില്‍ രജിസ്റ്റർ ചെയ്‌തിട്ടുളളവരും പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരിൽ നിന്നും മത്സരാധിഷ്‌ഠിത ദർഘാസ് ക്ഷണിച്ചതിൽ ചുവടെ പറയുന്ന പ്രകാരം ലഭിച്ചിട്ടുള്ളത് യോഗം ചര്‍ച്ച ചെയ്തു. നമ്പർ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ മതിപ്പ് ചെലവ് (Rs) കരാറുകാരൻ തുക (Rs) ബിഡ് റാങ്ക് നിരക്ക് (%) സിവിൽ ദർഘാസ് 1 AGP-129/2025-26-Renovation of Chuttiyamkonam Oruparakkadu road 338917 ANUROOP VIJAYAN (BID ID - 2279020) 338916.61 L1 0 SHAJI P (BID ID-2279009) 356479 L2 +5.18 2 AGP-177/2025-26-RENOVATION OF KURISSADI KAVUMMOOLA ROAD 423529 no bids 3 AGP-178/2025-26-RENOVATION OF KUNNINPURAM LAKSHAM VEEDU ROAD 593187 vinukumar (BID ID-2279596) 593154.72 L1 -0.01 SANTHOSH KUMAR GS (BID ID - 2279623) 635824.6 L2 +7.19 4 AGP179-/2025-26-RENOVATION OF MANNARAM NANCHIMAM KUNNU ROAD 471416 no bids 5 AGP-127/2025-26-Improvements to Mavu ninnakuzhi Varyam konam road 296589 vinukumar (BID ID-2277743) 294896 L1 -0.57 SANTHOSH KUMAR GS (BID ID - 2277774) 307581.76 L2 +3.71 6 AGP173-/2024-25-Maintenance of Mullankal Valiyakalung road 451768 mohanachandran (BID ID-2277115) 474360.8 L1 +5 CHANDRAN H (BID ID-2277124) 505978.25 L2 +12 7 AGP160-/2025-26-RENOVATION OF KANNANKARA MOOZHI KAVIYAKODE ROAD 296594 SHAJI P (BID ID -2278990) 296594.45 L1 0 ANUROOP VIJAYAN (BID ID - 2278971) 305171 L2 +2.89 8 AGP-155/2025-26-Improvements to Kanjirammoodu Cheriyaryanad road 720216 SURESH S (BID ID -2276557) 720216.42 L1 0 CHANDRAN H (BID ID-2276592) 756227.17 L2 +5 9 AGP158-/2025-26-RENOVATION OF CHOOZHA MANALUVILA ROAD 423608 SANTHOSH KUMAR GS (BID ID - 2277784) 417806.46 L1 -1.37 vinukumar (BID ID-2279180) 436828.1 L2 +3.12 10 AGP-144/2025-26-Renovation of Kezhpaloor Community hall 423540 TG PRATHAP (BID ID-2278922) 423540.37 L1 0 VISHNU V NAIR (BID ID-2278931) 550459.7 L2 +29.97 11 AGP-109/2025-26-Sanitation Facilities for Crematorium 592685 JAYAKUMAR D (BID ID-2279392) 592685.32 L1 0 CHANDRAN H (BID ID-2279428) 633616.33 L2 +6.91 12 AGP-151/2025-26-IMPROVEMENTS TO IRINJAL KANIYAKUZHI ROAD 381353 SURESH S (BID ID-2276547) 400421.77 L1 +5 CHANDRAN H (BID ID-2276578) 419487.33 L2 +10 13 AGP-134/2025-26-Upgradation of talent school 169410 JAYAKUMAR D (BID ID-2279387) 169410.33 L1 0 CHANDRAN H (BID ID-2279413) 186734.75 L2 +10.23 14 AGP-150/2025-26-Maintenance of Anandeswaram Kanjiravilakam Road 126802 vinukumar (BID ID-2277763) 124555.25 L1 -1.77 SANTHOSH KUMAR GS (BID ID - 2277797) 140160 L2 +10.53 പുനർ ദർഘാസ് 15 AGP-311/2025-26-Naduvila Plavarathalaaikal Road Maintenance 1143781 SURESH S (BID ID -2276552) 1200984.64 L1 +5 16 AGP168-/2025-26-Maintenance of Parandod Muthiyakav Road ward -17 592990 TG PRATHAP (BID ID-2279848) 646965.66 L1 +9.1 ക്രമ നമ്പര്‍ 16 ആയി ഉള്‍പ്പെടുത്തിയിട്ടുള്ള AGP168-/2025-26-Maintenance of Parandod Muthiyakav Road ward -17 എന്ന പ്രവര്‍ത്തിയുടെ തുക കുറവ് ചെയ്തു നല്‍കുന്നതിന് കരാറുകാരനോട് നെഗോസിയേഷന്‍ നടത്തുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ 2, 4 പ്രവര്‍ത്തികള്‍ക്ക് ആരും തന്നെ ദർഘാസുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ പുനർ ദർഘാസ് ചെയ്യുന്നതിന് തീരുമാനിച്ചു. മറ്റു പ്രവര്‍ത്തികളില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//