Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (26) നമ്പര്‍ തീരുമാനം

തീരുമാനം:

കൃഷി ഓഫീസിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച തെക്ക് വശത്തെ രണ്ട് ടോയ്‍ലറ്റ് മുറികള്‍ മാത്രം മാനവീയം വീഥിയിലെ ആവശ്യക്കാര്‍ക്ക് വേണ്ടിയും, അതിനോട് ചേര്‍ന്നുള്ള രണ്ട് ടോയ്‍ലറ്റ് മുറികള്‍ കൃഷി ഓഫീസിലെ ഉപയോഗത്തിന് മാത്രവും തുറന്നു നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//