Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കക്ഷിയായിട്ടുള്ള സിവിൽ കേസുകളില്‍ ബഹു ഹൈക്കോടതിയിൽ പഞ്ചായത്തിനു വേണ്ടി ഹാജരാകുന്ന അഡ്വ. സുമൻചക്രവർത്തിക്ക് COC 1511/2025 VSC Villaments V/S Sanilkumar G എന്ന കേസിലെയും WP(C)19897/2025 ANILKUMAR N V/S STATE OF KERALA എന്ന കേസിലെയും വക്കീൽ ഫീസായി 50,000 രൂപ അനുവദിക്കുന്നതിനായി അഡ്വ. സുമൻ ചക്രവർത്തിയുടെ അപേക്ഷ പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്തു. ആയതു പ്രകാരം 18/02/2016 തീയതിയിലെ സ.ഉ. (എം.എസ്) നം 36/16/തസ്വഭവ പ്രകാരം രണ്ടു കേസുകൾക്കും കൂടി അനുവദിക്കാവുന്ന പരമാവധി തുകയായ 30,000/ രൂപ അനുവദിക്കുന്നതിനും ബാക്കി തുകയായ 20,000/ രൂപ വകുപ്പ് അധ്യക്ഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//