Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (22) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ പുതിയ ഓഫീസ് കെട്ടിടത്തിൽ ഫയർ എക്ററിൻക്യുഷർ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചതില്‍ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം ലഭിച്ചിച്ചിട്ടുള്ള ക്വട്ടേഷനുകള്‍ യോഗം പരിശോധിച്ചു. RAZE FIRE- 6 FIRE EXTINGUISHER - 15,252 (6*2542) SAFE CARE FIRE FIGHTING SYSTEMS - 18,900 (6*3150) EXCEL FIRE PROTECTION - 20,886 (6*2950) ആയതിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ RAZE FIRE ( FIRE & SAFETY EQUIPMENTS) എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചു. ടി സ്ഥാപനത്തില്‍ നിന്നും പുതിയ ഫയൽ എക്സ്റ്റിൻക്യുഷർ വാങ്ങുന്നതിനും നിലവിലെ ഫയർ എക്സിറ്റിൻക്യുഷർ റീഫില്ലിംഗ് ചെയ്യുന്നതിനും, ആവശ്യമായ തുകയായ 24251/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//