24/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കടമുറികളോ മരങ്ങളഓ പാഴ്വസ്തുക്കളോ പഞ്ചായത്ത് രാജ് ആക്ടിലും അനുബന്ധ ചട്ടങ്ങളിലും നിഷ്ക്കര്‍ഷിച്ചിട്ടുള്ള മറ്റെന്തെംങ്കിലുമോ ലേലം ചെയ്യേണ്ടതുണ്ടോ എന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//