08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഠൗണ്‍ വാര്‍ഡിലെ താമസക്കാരിയായ ശാന്തിഭവനില്‍ ശ്രീമതി അംബിക ഒ. എന്നവരുടെ വൃക്കകള്‍ തകരാറിലായതിനാല്‍ ഡയലിസിസ് ചെയ്തുവരുന്നതിനാലും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായതിനാലും ശ്രീമതി അംബിക ഒ. എന്നവരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുള്ള ചികിത്സ സഹായ പദ്ധതിയായ ആശ്വാസ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//