24/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 372/24 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 1.വലിയകലുങ്ക് യു പി എസ്, 2.മീനാങ്കല്‍ യു പി എസ്, 3.ലൂഥര്‍ ഗിരി യു പി എസ്, 4.കൊക്കോട്ടേല എന്‍ എസ് എസ് യുപി എസ്, 5. ആര്യനാട് സി എച്ച് സി, 6.ബഡ്സ് സ്കൂള്‍, 7.ഗവണ്‍മെന്‍റ് ഹോമിയോ ഡിസ്പെന്‍സറി, 8. ഗവണ്‍മെന്‍റ് ആയുര്‍വേദാശുപത്രി, 9.ഗവണ്‍മെന്‍റ് ആയുര്‍വേദാശുപത്രി,10. ഗവണ്‍മെന്‍റ് മൃഗാശുപത്രി എന്നിവിടങ്ങളില്‍ സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീനും സാനിറ്ററി പാഡ് ഡെസ്ട്രോയറും സ്ഥാപിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//