24/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 97(അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കല്‍)എന്ന പദ്ധതി ടെന്‍ഡര്‍ മുഖാന്തിരമാണ് നിര്‍വ്വഹണം നടത്തേണ്ടതെങ്കിലും സമയ പരിമിതി പരിഗണിച്ച് അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും പ്യൂരിഫയര്‍ പര്‍ചെയ്സ് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥ ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പരിഗണിച്ച് ടെന്‍ഡര്‍ കൂടാതെ വാങ്ങാന്‍ അനുമതിയുള്ള സ്ഥാപനങ്ങലുമായി നെഗോഷിയേറ്റ് ചെയ്ത് പദ്ധതി പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ പദ്ധതി റിവിഷന് അനുമതി നല്‍കുമ്പോള്‍ നിര്‍വ്വഹണ രീതി മാറ്റുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//