08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (16) നമ്പര്‍ തീരുമാനം
ആര്യനാട് ജംഗ്ഷനില്‍ മാനവീയം വീഥിയിയുടെ പണിപൂര്‍ത്തിയാക്കി വരുന്നു. നിലവില്‍ മാനവീയം വീഥിയിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകള്‍ മുഖാന്തിരം ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇലക്ട്രിക് ലൈനുകള്‍ മാറ്റി പകരം ഇലട്രിക് കേബിളുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കെഎസ്ഇബിക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//