24/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പ്രോ നം 372(ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മിനി രത്ന നിലവാരത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥപനമായ HLL Lifecare Limited എന്ന സ്ഥാപനത്തില്‍നിന്നും ലഭ്യമായ പ്രൊപ്പോസല്‍ അംഗീകരിച്ചും നാപ്കിന്‍ വെന്‍റിംഗ് മെഷീന്‍ യൂണിറ്റ് ഒന്നിന് 33257 രൂപ നിരക്കിലുംനാപ്കിന്‍ ഇൻ്‍സിനേറ്റര്‍ യൂണിറ്റ് ഒന്നിന് 51330 രൂപ നിരക്കിലും വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//