24/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 372(ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ ) എന്ന പദ്ധതി സെക്രട്ടറി നിര്‍വ്വഹിക്കുന്നതായിരിക്കും ഉചിതം എന്നതിനാല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സെക്രട്ടറിയെ നിശിചയിച്ചും സോഫ്റ്റ്മെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ജില്ലാ പ്ളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//