29/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റിഹാള്‍ പരിസരത്ത് നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ ലേലം ചെയ്ത് വിശദ വിവരങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീ അനിരുദ്ധന്‍, ശ്രീ ശ്രീകുമാര്‍, ശ്രീ പ്രവീണ്‍ എന്നിങ്ങനെ ലേലം വിളിച്ചവരില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ലേലം വിളിച്ച ശ്രീ അനിരുദ്ധന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് കമ്മറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//