29/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹ ഉദ്യോഗസ്ഥനായ പ്രോ നം 427( ജീവിത ശൈലീരോഗലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ രേവതി ഓഫ് സെറ്റ്, Izza Enterprises, ശ്രീ സജീവ് കുമാര്‍ എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്ത രേവതി ഓഫ് സെറ്റിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//