29/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 321(ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ടെന്‍ഡര്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ പഞ്ചായത്ത് കമ്മറ്റിമുമ്പാകെ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു.1. Izza Enterprises 2. ശ്രീ സുജിത്ത് 3. ശ്രീ സജീവ് കുമാര്‍ എന്നിങ്ങനെ ദര്‍ഘാസുകള്‍ സമര്‍പ്പിച്ചവരില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിന് ദര്‍ഘാസ് സമര്‍പ്പിച്ച Izza Enterprises എന്ന സ്ഥാപനത്തില്‍ നിന്നും പാത്രങ്ങള്‍ വാങ്ങി പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//