29/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 292(മോസകിറ്റോ ഫ്രീ ബയോ ഗ്യാസ് പ്ളാന്‍റ്) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. ബയോ എനര്‍ജി (34720 രൂപ), ബയോടെക്(33000 രൂപ), ഗാലക്സി ഫാബ്രിക്കേഷന്‍സ് (35500 രൂപ) എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ബയോ ടെക് എന്ന സ്ഥാപനം സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ചും നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//