29/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തോടനുബന്ധിച്ച് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് കാനറ ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികാരികളുടെ നിര്‍ദ്ദേശാനുസരണം ക്ഷണിച്ച ക്വട്ടേഷനില്‍ ARTCO, KADCO, STATE AGRI HOTI SOCIETY എന്നിവര്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. പ്രസ്തുത ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി പരിശോധിക്കുകയും ഏറ്റവും കുറഞ്ഞതുക(300000 രൂപ) രേഖപ്പെടുത്തിയ ARTCO യുടെ ക്വട്ടേഷന്‍ അംഗീകരിച്ചും പ്രസ്തുത വിവരം രേഖാമൂലം കാനറ ബാങ്ക് അധികാരികളെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//