08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി താഴെ പറയുന്ന ഓഫീസ് സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നല്കുന്നതിന് തീരുമാനിച്ചു. ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഫണ്ടില്‍ നിന്നും ടി തുക റീകൂപ്പ് ചെയ്യുന്നതിനും തീരുമാനിച്ചു ഇനം എണ്ണം രജിസ്റ്റർ 5 എണ്ണം ഫയൽ ബോർഡ് 25 എണ്ണം റ്റാഗ് (ചെറുത്) 5 കെട്ട് റ്റാഗ് (വലുത്) 10 കെട്ട് ഗ്ളു സ്റ്റിക്ക്(പശ) 5 എണ്ണം പശ 1 എണ്ണം സ്റ്റാപ്ളർ പിൻ(ചെറുത്) 2 ബോക്സ‌് A4-സൈസ് പേപ്പർ 3 Bundle CD Marker(ചെറുത്) 3 എണ്ണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//