06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വല്‍സല, മനു ഭവന്‍, തൊണ്ടം കുളം, കൊക്കോട്ടേല എന്ന വ്യക്തിക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച ടിയാളുടെ അപേക്ഷ, വി ഇ ഒ യുടെ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി ചര്‍ച്ച ചെയ്തു. അപേക്ഷകക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ എന്നതില്‍ വ്യക്തമായ ശുപാര്‍ശ സഹിതമുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വി ഇ ഒ യോട് ആവശ്യപ്പെട്ട് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//