06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വില്ലേജ് ലെവല്‍ ചെല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റിയിലേക്ക് സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, കുടുംബശ്രീ സിഡി എസ് ചെയര്‍ പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍, എക്സൈസ് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ , ശ്രീ രാജശേഖരന്‍, ശ്രീ വി ആര്‍ രവീന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//