06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വില്ലേജ് വാട്ടര്‍ സാനിറ്റേഷന്‍ കമ്മറ്റി സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് പുറമേ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍, വാട്ടര്‍ അതോറിട്ടി അസ്സി എഞ്ചിനിയര്‍, LID & EW അസ്സി എഞ്ചിനിയര്‍, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി എച്ച് സി ആര്യനാട്, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ്, MGNREGS അക്രഡിറ്റഡ് എൺഞ്ചിനിയര്‍ സി ഡി എസ് ചെയര്‍ പേഴ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//