06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രതിമാസം വന്‍തോതില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന വഴി ശേഖരിക്കേണ്ടി വരുന്ന സാഹചര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ആര്യനാട് ഗ്രാമപഞ്ചായത്ത് പാസ്സാക്കിയ പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ബൈലോ ക്കും വിരുദ്ധമാണെന്നും ആയതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കര്‍ശനമായി നിരോധിച്ചുകൊണ്ടും അപ്രകാരം ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//