06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ടീച്ചര്‍, ആയ, തസ്തികകളിലേക്ക് ഇന്‍റര്‍വ്യൂ നടത്തിയതില്‍ പങ്കെടുത്തവരില്‍ നിന്നും അറ്റാച്ച് ചെയ്തത് പ്രകാരം മാര്‍ക്കുകള്‍ കരസ്ഥമാക്കിയവരില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീമതി ആല്‍ഫിയ എന്‍ എസിനെ ബഡ്സ്സൂകള്‍ ടീച്ചര്‍ തസ്തികയിലേക്കും ശ്രീമതി ഷീജ ആറിനെ ഹെല്‍പ്പര്‍ തസ്തികയിലേക്കും സെലക്ട് ചെയ്ത് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//