08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (12) നമ്പര്‍ തീരുമാനം
ഇഞ്ചപ്പുരി വാര്‍ഡിലെ 10, 11 നമ്പര്‍ അങ്കനവാടികളില്‍ അടിയന്തിരമായി പ്ലംബിംഗ് പ്രവൃത്തികള്‍ ചെയ്തു പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍, ടി പ്രവൃത്തിയുടെ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക 4900 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//