06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്ന ഏഴില്‍ ഹെല്‍ത്ത് സബ് സെന്‍ററുകളില്‍ ചൂഴ സബ്സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ പഴയതെരുവ് മുറിയില്‍ ആര്യനാട്, ചെറിയാര്യാനാട് കുഞ്ചുവീട്ടില്‍ ശ്രീകുമാരന്‍ നായര്‍ മകന്‍ ഹരി എന്നയാള്‍ ടിയാളുടെ ഉടമസ്ഥതയിലുള്ള ആര്യനാട് വില്ലേജില്‍ പഴയതെരുവ് മുറിയില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 357 ല്‍ സബ് നമ്പര്‍ ഏഴില്‍ പെട്ട 1.22 ആര്‍ വസ്തു ടിയാന്‍ സൌജന്യമായി പഞ്ചായത്തിന് ലഭ്യമാക്കി. ടി വസ്തുവിലേക്ക് വാഹന സൌകര്യത്തോടെ പ്രവേശിക്കുന്നതിന് നാല് മീറ്റര്‍ വീതിയില്‍ ആര്യനാട് കാഞ്ഞിരംമൂട് റോഡില്‍ നിന്നും ടി വസ്തുവിലേക്ക് കിഴക്ക് പടിഞ്ഞാറായി റോഡ് നിര്‍മ്മിക്കാനും ആയതില്‍ ടി വസ്തു സൌജന്യമായി വിട്ടു തന്ന ശ്രീ എസ് ഹരി കഞ്ചുവീട് കച്ചേരി നട, ശ്രീമതി ദിവ്യ സി എസ് എം എസ് ഭവന്‍, പോസ്റ്റ്ഓഫീസ് ജംഗ്ഷന്‍ ആര്യനാട് എന്നിവരുമായി ചുവടെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി കരാറില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. നിബന്ധനകള്‍ ശ്രീ ഹരി കഞ്ചുവീട് കച്ചേരി നട പാലിക്കേണ്ടത് 1. ഗ്രാമ പഞ്ചായത്തിന് സൌജന്യമായി താങ്കള്‍ നല്‍കിയ ഭൂമിയില്‍ പ്രവേശിക്കുന്നതിന് ആര്യനാട് കാഞ്ഞിരം മൂട് റോഡില്‍ നിന്ന് കിഴക്ക് പടിഞ്ഞാറായി റോഡിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതും താങ്കള്‍ നിലവില്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതുമായ വസ്തു അവസാനിക്കുന്നതുവരെ 1 മീറ്റര്‍ വീതിയിലും തുടര്‍ന്ന് ശ്രീമതി ദിവ്യ സി എസ് എന്നയാളുടെ പുരയിടം അവസാനിക്കുന്നത് മുതല്‍ താങ്കള്‍ പഞ്ചായത്തിന് സൌജന്യമായി ലഭ്യമാക്കിയ ഭൂമിയില്‍ പ്രവേശിക്കുന്നതുവരെയുള്ള ദൂരം താങ്കളുടെ കൈവശമുള്ള സ്വകാര്യ ഭൂമിയില്‍ നിന്നുമായി നാല് മീറ്റര്‍ വീതിയില്‍ സ്ഥലം അനുവദിക്കേണ്ടതും താങ്കളുടെ പുരയിടത്തിനും ശ്രീമതി ദിവ്യ സി എസിന്‍റെ പുരയിടത്തിനും ഇടയിലുള്ള നീര്‍ച്ചാലിന് കുറുകേ താങ്കളുടേയും ശ്രീമതി ദിവ്യ സി എസിന്‍റേയും ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം കടന്ന് പോകത്തക്ക രീതിയില്‍ റോഡിന്‍റെ വീതിയില്‍ കലുങ്ക് നിര്‍മ്മിക്കേണ്ടതാണ്. 2. റോഡ് സംബന്ധമായ യാതൊരു തര്‍ക്കങ്ങളും പില്‍ക്കാലത്ത് ഉന്നയിക്കാന്‍ പാടില്ലാത്തതും കോടതി വ്യവഹാരങ്ങളിലോ മറ്റ് വ്യവഹാരങ്ങളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെടാന്‍ പാടില്ലാത്തതുമാണ്. ശ്രീമതി ദിവ്യ സി എസ് എം എസ് ഭവന്‍, പോസ്റ്റ്ഓഫീസ് ജംഗ്ഷന്‍ പാലിക്കേണ്ടത് 1. പഞ്ചായത്തിന് സൌജന്യമായി ലഭിച്ച ഭൂമിയില്‍ പ്രവേശിക്കുന്നതിന് ആര്യനാട് കാഞ്ഞിരം മൂട് പി ഡബ്ള്യു ഡി റോഡില്‍ നിന്ന് കിഴക്ക് പടിഞ്ഞാറായി താങ്കളുടെ പുരയിടം അവസാനിക്കുന്നത് വരെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും താങ്കളുടെ കൈവശമുള്ള സ്വകാര്യ ഭൂമിയില്‍ നിന്നുമായി മൂന്ന് മീറ്റര്‍ വീതിയില്‍ സ്ഥലം അനുവദിക്കേണ്ടതും താങ്കളുടെ പുരയിടത്തിനും ശ്രീ ഹരിയുടെ പുരയിടത്തിനും ഇടയിലുള്ള നീര്‍ച്ചാലിന് കുറുകേ താങ്കളുടേയും ശ്രീ ഹരിയുടെയും ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം കടന്ന് പോകത്തക്ക രീതിയില്‍ റോഡിന്‍റെ വീതിയില്‍ കലുങ്ക് നിര്‍മ്മിക്കേണ്ടതാണ്. 2. ടി റോഡ് നിര്‍മ്മിച്ചതിന് ശേഷം, റോഡ് സംബന്ധമായ യാതൊരു തര്‍ക്കങ്ങളും പില്‍ക്കാലത്ത് ഉന്നയിക്കാന്‍ പാടില്ലാത്തതും കോടതി വ്യവഹാരങ്ങളിലോ മറ്റ് വ്യവഹാരങ്ങളിലോ തര്‍ക്കങ്ങളിലോ ഏര്‍പ്പെടാന്‍ പാടില്ലാത്തതുമാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാലിക്കേണ്ടത് 1. ശ്രീ ഹരി, ശ്രീമതി ദിവ്യ എന്നിവര്‍ ടിയാളുകളുടെ സ്വകാര്യ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുമ്പോള്‍ ടിയാളുകള്‍ റോഡ് നിര്‍മ്മാണത്തിന് വിട്ട് തന്ന സ്വകാര്യ ഭൂമിക്ക് ആനുപാതികമായി നിയമാനുസരണം ഇളവ് അനുവദിച്ച് നല്‍കേണ്ടതാണ്. 2. പഞ്ചായത്ത് ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് പുറമ്പോക്ക് ഭൂമിയില്‍ നിന്നുംം സ്വകാര്യ ഭൂമിയില്‍ നിന്നും വിട്ട് നല്‍കുന്ന റോഡ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ തുറന്ന് നല്‍കേണ്ടതും പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//