06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റ് സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭൂമി കൈമാറിയതിന് ഉണ്ടാക്കിയ വ്യവസ്ഥയുടെ ഭാഗമായി തൊട്ടടുത്ത പുരയിടങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിനായി ബസ് സ്റ്റാന്‍ഡിന്‍റെ കിഴക്ക് ഭാഗത്തായി, തെക്ക് വടക്ക് ദിശയില്‍ തോടിനോട് ചേര്‍ന്ന് അഞ്ച് അടി വീതിയില്‍ സഞ്ചാര സൌകര്യം പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കുകയുണ്ടായി. എന്നാല്‍ തോടിനോട് ചേര്‍ന്ന ടി വഴി കാലക്രമത്തില്‍, കാലവര്‍ഷ കെടുതിയില്‍ നശിച്ച് പോകുന്ന സാഹചര്യമുണ്ടായി. ഇത് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പുരയിടമുള്ളവരുടെ, മൌലികാവകാശമായ, സഞ്ചാര സ്വാതന്ത്യം ഹനിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചു. മേല്‍ സാഹചര്യത്തില്‍ പകരം സംവിധാനം ഒരുങ്ങുന്നത് വരെ താല്‍ക്കാലികമായി പുരയിടത്തിലേക്ക് നടന്ന് പ്രവേശിക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍, ആര്യനാട് പബ്ളിക് മാര്‍ക്കറ്റിനുള്ളിലൂടെ ടിയാളുകള്‍ക്ക് സൌകര്യം നല്‍കിയിട്ടുള്ളതാണ്. തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്യനാട് പഞ്ചായത്തിലെ ടേക് എ ബ്രേക്ക്, അതിനോടനുബന്ധിച്ച ശുചിമുറി എന്നിവകളിലേക്ക് പ്രവേശിക്കുന്നതിന് വഴി മെയിന്‍റനന്‍സ് ചെയ്യുകയും നിലവില്‍ ടി വഴികളില്‍ കൂടി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിനോട് ചേര്‍ന്നുള്ള പുരയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കഴിയുന്ന സാഹചര്യവുമാണുള്ളത്. മേല്‍ സാഹചര്യത്തില്‍ മാര്‍ക്കറ്റിനിള്ളിലൂടെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിനോട് ചേര്‍ന്നുള്ള പുരയിടങ്ങളിലേക്ക് തുറന്ന് നല്‍കിയ വഴി കെട്ടിയടച്ച് സുക്ഷിതമാക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//