Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ ചിറ വാര്‍ഡില്‍ പൌള്‍ട്രി ഫാം ആരംഭിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് ശ്രീമതി രേഷ്മ രാജ് ലഭ്യമാക്കിയ അപേക്ഷയിന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മുന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം രൂപീകരിച്ച സബ്കമ്മറ്റി റിപ്പോര്‍ട്ട് ഈ യോഗം വിശദമായി പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അനുമതി നല്‍കാവുന്നതാണെന്നുമുള്ള സബ്കമ്മറ്റി റിപ്പോര്‍ട്ട് കണക്കിലെടുത്ത് നിയമപരമായ തുടര്‍ നടപടി കൈക്കൊള്ളുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//