06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കാമ്പയിന്‍ ബഹു കേരള സര്‍ക്കാരിന്‍റെ ഉത്തരവുകള്‍ പ്രകാരവും പാഠ്യ പദ്ധതി പ്രകാരവും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ത്രിതല മൊഡ്യൂള്‍ പ്രകാരവും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 14 വയസിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഡിജിറ്റല്‍ സാക്ഷരത നേടാന്‍ താല്‍പ്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും പരിശീലനം നല്‍കി ഒന്നാം ഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചും പരിശീലനം സിദ്ധിച്ച പൌരന്‍മാര്‍ക്ക് ഡി ജി ലോക്കര്‍ ഉള്‍പ്പെടെയുള്ള പരിശീലനം രണ്ടാം ഘട്ടമായി ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//