Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല സ്പോര്‍ട്സ് കൌണ്‍സില്‍ താഴെ പറയും പ്രകാരം പുനസംഘടിപ്പിച്ച് തീരുമാനിച്ചു. അദ്ധ്യക്ഷന്‍- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കണ്‍വീനര്‍- സെക്രട്ടറി , ആര്യനാട് ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍- ഐത്തി അശോകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍ 1. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ആര്യനാട് 2. വില്ലേജ് ഓഫീസര്‍, ആര്യനാട് 3. അസ്സി എഞ്ചിനിയര്‍, ആര്യനാട് ഗ്രാമപഞ്ചായത്ത് 4.മെഡിക്കല്‍ ഓഫീസര്‍, സി എച്ച് സി ആര്യനാട് അംഗങ്ങള്‍ 1. കരുണ പന്നിക്കാല മീനാങ്കല്‍ 2. ഉണ്ണി കൃഷ്ണന്‍, ആനന്ദേശ്വരം 3. വിനോദ് കെ എല്‍, പ്ളാവിളാകത്ത് വീട്, മണ്ണാറം 4. സെബാസ്റ്റ്യന്‍, റിട്ടയേഡ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ 5. സുഗതന്‍, നന്ദനം, ഇറവൂര്‍, ആര്യനാട് 6. അനീഷ് സി ജെ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//