06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ യൂത്ത് ക്ളബ് ഏകോപന സമിതി താഴെപറയും പ്രകാരം പുനസംഘടിപ്പിച്ച് തീരുമാനിച്ചു. അദ്ധ്യക്ഷന്‍- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കണ്‍വീനര്‍- ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉപാദ്ധ്യക്ഷന്‍- ഐത്തി അശോകന്‍(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) ജോയിന്‍റ് കണ്‍വീനര്‍- യൂത്ത് കോഡിനേറ്റര്‍ യൂത്ത് വെല്‍ഫെയര്‍ അംഗങ്ങള്‍ അംഗങ്ങള്‍-1. നന്ദു (ശിവാനന്ദ മന്ദിരം, ആനന്ദേശ്വരം, ആര്യനാട് പി ഒ , )2. അല്‍ത്താഫ് (സംസ്ക്കാര) 3. സന്തോഷ്(അനുഗ്രഹ) 4. സാജന്‍(നാഷണല്‍ തിയേറ്റേഴ്സ് കീഴ്പാലൂര്‍) 5. വിമല്‍(ഔചിത്യ) 6. വിനീത്(തൂലിക)7. ഷിനു(ദേശാഭിമാനി) 8. മുഹമ്മദ്(റെയിന്‍ബോ) 9. അഭിലാഷ്(ഗ്രാമ ദീപം) 10. ഹാബേല്‍ (സമഭാവന) 11. ചിത്രരാജ് (സെഞ്ച്വറി)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//