08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വാഹനമായ KL21 D 8888 മഹീന്ദ്ര ബൊലേറോയുടെ 4 ടയറുകളും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആയത് അടിയന്തിരമായി മാറ്റുന്നതിനായി PWD ASSISTANT EXECUTIVE ENGINEER ESSENTIALITY സർട്ടിഫിക്കറ്റ് ലഭ്യമായതിൻറെ അടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചതില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചിട്ടുണ്ട്. ജെ.കെ. ടയേഴ്സ് - 25000/- രൂപ (4*6250) ജയരാജ് ടയേഴ്സ് - 25200/- രൂപ (4*6300) ശ്രീക്കുട്ടി ടയേഴ്സ് - 26400/- രൂപ (4*6600) അശ്വതി ടയേഴസ്- 26000/- രൂപ (4*6500) ആയതിൽ ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്ത ജെ.കെ. ടയേഴ്സ് നിന്നും ടയറുകൾ വാങ്ങുന്നതിനും, ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//