06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി, പ്രൊഫഷന്‍ ടാക്സ്, മറ്റ് ടാക്സുകള്‍ വിവിധ ഫീസുകള്‍, എന്നിവ 2023/2024 സാമ്പത്തികവര്‍ഷത്തിനുള്ളില്‍ അടപ്പിക്കുന്നതിനുള്ള തീവ്ര യജ്ഞം നടത്തുന്നതിനും ആയവ അടവാക്കുന്നതിന് വീഴ്ചവരുത്തന്നവരില്‍ നിന്നും റവന്യൂ റിക്കവറി/ജപ്തി/ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//