Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 6(പഞ്ചായത്താഫീസ് ഐ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഓഡിറ്റിംഗ് നടത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍, ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുകയായ 40000 രൂപ ക്വാട്ട് ചെയ്ത T Q ഏജന്‍സിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//