Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പത്രപരസ്യം പ്രസിദ്ധീകരിച്ച ഇനത്തില്‍ THE MALAYALA MANORAMA CO PRIVATE LIMITED എന്ന സ്ഥാപനത്തിന് 3032 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ചും അഡ്മിന്‍ ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക തനതുഫണ്ടിലേക്ക് റീകൂപ്പ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//