Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചയത്തിലെ mgnregs സെക്ഷന് ആവശ്യമായ ഓഫീസ് അനുബന്ധ സാധനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ STAR ELECTRONICS KATTAKKADA, NAS AGENCIES PUTHUKULANGARA, E S S - TEE HOME APPLIANCE THOLOOR എന്നീ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്ത E S S - TEE HOME APPLIANCE THOLOOR എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//