06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചംതാങ്ങി കടവില്‍ നില്‍ക്കുന്ന ആഞ്ഞിലി മരം ലേലം ചെയ്ത് വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീ അബ്ദുള്‍ ഹമീദ്, ശ്രീ സിദ്ധിക്ക്, ശ്രീ പ്രകാശ് കെ വി, ശ്രീ അബ്ദുള്‍ റഹീം , ശ്രീ നിഹാസ്, ശ്രീ വഹാബുദ്ദീന്‍, ശ്രീ വാഹിദ്, സുരേന്ദ്രന്‍, ശ്രീ അനില്‍ കുമാര്‍, ശ്രീ കുമാര്‍, ശ്രീ ജയന്‍ എന്നിവര്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച(581000 രൂപ) ശ്രീ K V പ്രകാശിന്‍റെ പേരില്‍ ലേലം ഉറപ്പിച്ചും ടിയാള്‍ ലേല തുക ഒടുക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ടിയാളില്‍ നിന്നും പഞ്ചായത്തിനുണ്ടായ നഷ്ട വിഹിതം ഈടാക്കി തൊട്ടടുത്ത തുകക്ക് ലേലം വിളിച്ച ആളിന്‍റെ (ശ്രീ ജയന്‍ - 580000 രൂപ) പേരില്‍ ലേലം ഉറപ്പിച്ചും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//