06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട അങ്കണവാടിക്ക് സമീപം നില്‍ക്കുന്ന പ്ളാവ് മരം പാഴ്മരം ലേലം ചെയ്ത് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ശ്രീ അബ്ദുള്‍ ഹമീദ്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബാദ്ദീന്‍ എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച(200 രൂപ) ശ്രീ അബ്ദുള്‍ ഹമീദിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//