06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല കുത്തുകുഴി ക്ഷേത്രത്തിന് സമീപം വീണ്കിടക്കുന്നആഞ്ഞിലി മരം ലേലം ചെയ്ത് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ശ്രീ അബ്ദുള്‍ ഹമീദ്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബാദ്ദീന്‍, ശ്രീ നിയാസ്, ശ്രീ അബ്ദുള്‍ വാഹിദ്, ശ്രീ അബ്ദുള്‍ റഹീം, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്ത ലേലത്തില്‍ പങ്കെടുത്തു. ലേലം വിളിച്ച ഏറ്റവും ഉയര്‍ന്ന തുക 20000 രൂപയാണ്. എന്നാല്‍ ടി ദ്രവ്യത്തിന് ടി തുകയേക്കാള്‍ കൂടുതല്‍ തുക ലഭിക്കും എന്നതിനാല്‍ പുനര്‍ലേലം നടത്തുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//