Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്‍വര്‍ജന്‍റ് സെന്ററില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരം ലേലം ചെയ്ത് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ശ്രീ അബ്ദുള്‍ ഹമീദ്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബാദ്ദീന്‍, ശ്രീ നിയാസ്, ശ്രീ അബ്ദുള്‍ വാഹിദ്, ശ്രീ അബ്ദുള്‍ റഹീം എന്നിവര്‍ പങ്കെടുത്ത ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ അബ്ദുള്‍ വഹാബിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//