Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/2025 വര്‍ഷത്തേക്കുള്ള പ്രിന്‍റിന്‍റിംഗ് വര്‍ക്കുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി കമ്മറ്റിയില്‍ അവതരിപ്പിച്ചത് യോഗം പരിശോധിച്ചു. ശബരി ഡിജിറ്റല്‍, കൌമുദി ഓഫ് സെറ്റ് പ്രിന്‍റേഴ്സ്, ആര്യ ഓഫ് സെറ്റ് പ്രിന്‍റേഴ്സ് എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷമുകളില്‍ ഏറ്റവും കുറഞ്ഞ സ തുക ക്വാട്ട് ചെയ്ത ശബരി ഡിജിറ്റല്‍ എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//