06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ അതി ദരിദ്ര മൈക്രോ പ്ളാന്‍ തയ്യാറാക്കിയപ്പോള്‍ 15 പേര്‍ അതി ദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നാളിതുവരെ അഞ്ചുപേര്‍ മരണപ്പെട്ടു. നാലുപേര്‍ മാനസിക വിഭ്രാന്തി ഉള്ളവരും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരുമാണ്. ശേഷിക്കുന്ന 6 പേര്‍ക്ക് മൈക്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അവശ്യ ഘടകങ്ങള്‍ മുഴുവന്‍ നിവര്‍ത്തിക്കുന്നതിന് പഞ്ചായത്തിന് കഴിഞ്ഞ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ അതിദരിദ്രര്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചും മാനസിക വിഭ്രാന്തിമൂലം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന രജീഷ് കുമാര്‍, പ്രേമചന്ദ്രന്‍, ബോബസ്, റഷീദ് എന്നിവര്‍ക്ക് യാതൊരു സേവനവും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടി ആളുകളെ പാര്‍ക്ക് ചെയ്യുന്നതിന് അധികാരികളോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//