06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദ്യ ദരിദ്ര മൈക്രോ പ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന രജീഷ് കുമാര്‍ തടത്തരികത്ത് വീട് തേവിയാര്കുന്ന് എന്നയാൾ മാനസിക അസ്വസ്ഥത ഉള്ള ആൾ ആയതിനാൽ അയാൾക്ക് ജോബ് കാർഡും ഗ്യാസ് കണക്ഷനും കൊടുക്കാൻ കഴിയാത്ത സാഹചര്യം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. മേൽ സാഹചര്യത്തിൽ അതിദരിദ്ര പദ്ധതിയിലെ മൈക്രോ പ്ലാൻ പ്രകാരമുള്ള ആനുകൂല്യം അയാൾക്ക് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അയാളെ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//