Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ ലഭ്യമാക്കിയ 42011.43 രൂപയുടെ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. 36000രൂപ ഗുണഭോക്തൃ ഇനത്തില്‍ സമാഹരിക്കുന്നതിനും 6011 രൂപ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 106 (ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍) എന്ന പദ്ധതിയില്‍ നിന്നും വഹിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//