06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നിര്‍വ്വഹണം നടത്തുന്ന സ്വയം തൊഴില്‍ യൂണിറ്റുകള്‍ക്ക് സബ്സിഡി എന്ന പദ്ധതിയിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നതും 1. മാളൂട്ടി എം ജെ സി, അഖില്‍ ഭവന്‍, പൊട്ടന്‍ ചിറ, പറണ്ടോട് പി ഒ 2. ശ്രീജ, ശ്രീജിത്ത് ഭവന്‍, പൊട്ടന്‍ ചിറ എന്നിവര്‍ ചേര്‍ന്ന് നടത്തുന്നതുമായ "ആഹാ സ്റ്റിച്ചിംഗ് സെന്‍റര്‍ "എന്ന സ്ഥാപനത്തെ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//