06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 297(ബയോ കമ്പോസ്റ്റ് ബിന്‍ വാങ്ങല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മതിയായ എണ്ണം ഗുണഭോക്താക്കള്‍ ഗ്രാമസഭ മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പരിമിതമാണെന്ന് യോഗം വിലയിരുത്തി. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് ടി പ്രോജക്ട് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷികമായ സാഹചര്യം പരിഗണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് യോഗ്യതയുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതനും ആയതിനനുസൃതമായി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിനും അപ്രകാരം തയ്യാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//