06/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 78(ക്ഷീര സമൃദ്ധി - എസ്സിപി), പ്രോ നം 79(കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം) എന്നീ പദ്ധതികളിലേക്ക് പറണ്ടോട് ക്ഷീര കര്‍ഷക സഹകരണ സംഘത്തില്‍ ഉള്‍പ്പെട്ട് വരുന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്ത ശ്രീമതി ഭായി, കാവും മൂല തടത്തരികത്ത് വീട്, പറണ്ടോട് പി ഒ എന്ന ഗുണഭോക്താവിനേയും ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 77(ക്ഷീര സമൃദ്ധി )പ്രോ നം 79 ( കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം) എന്നീ പദ്ധതികളിലേക്ക് ഉറിയാക്കോട് മില്‍ക്ക് പ്രോഡ്യൂസേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഉള്‍പ്പെട്ട് വരുന്നതും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ താമസിച്ച് വരുന്ന ആളുമാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്ത 1. ജോണ്‍സണ്‍ വൈ, അനുഭവന്‍ എന്ന ഗുണഭോക്താവിനേയും, പള്ളിവേട്ട ക്ഷീര സഹകരണ സംഘത്തില്‍ ഉള്‍പ്പെട്ട് വരുന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്ത 2. ശ്രീ മെഹബൂബ് പി, എഴുപറ തലയ്ക്കല്‍ വീട്, അത്തിയറ, ആര്യനാട് പി ഒ എന്ന ഗുണഭോക്താവിനേയും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഉള്‍പ്പെട്ട് വരുന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്ത 3. സരോജം പറരുകോണത്ത് വീട്, കൊക്കോട്ടേല, പിഒ 4. റെനിരാജ് ഏഥന്‍ ഗാര്‍ഡന്‍ കൊക്കോട്ടേല, പി ഒ 5. ഗിരിജ കുമാരി, വേങ്കത്തറ വീട്, കൊക്കോട്ടേല പി ഒ 6. അനിത, ശംഭുതാങ്ങി തടത്തരികത്ത് വീട് കൊക്കോട്ടേല 7. ലളിതാംബിക, രേവതി, ചെറിയാനക്കോട്, കൊക്കോട്ടല പി ഒ എന്നീ ഗുണഭോക്താക്കളെയും ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 77(ക്ഷീര സമൃദ്ധി ) എന്ന പദ്ധതിയിലേക്ക് പള്ളിവേട്ട ക്ഷീര സഹകരണ സംഘത്തില്‍ ഉള്‍പ്പെട്ട് വരുന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്ത ഷര്‍മിള മോള്‍, വെട്ടേതടം, പേഴുംമൂട് എന്ന ഗുണഭോക്താവിനേയും പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അഭ്യര്‍ത്ഥന മാനിച്ച് ടിയാള്‍ക്ക് അനുമതി നല്‍കിയും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//