08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം
തിരുവനന്തപുരം ഡിസ്ട്രിക്ട് കളരിപ്പയറ്റ് അസോസിയേഷന്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പ് മത്സരം 2025 ഒക്ടോബർ 5-ാം തീയതി സംഘടിപ്പിക്കുന്നതിനായി 04/10/2025 വൈകിട്ട് 5 മണി മുതല്‍ 05/10/2025 വൈകിട്ട് 7 മണി വരെ അബ്ദുല്‍ക്കലാം ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിക്കണമെന്ന അശ്വതി കളരി സംഘത്തന്‍റെ അപേക്ഷ യോഗം ചർച്ച ചെയ്തു. ചുവടെ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി പരിപാടിക്ക് സ്റ്റേഡിയം അനുവദിക്കുന്നതിന് തീരുമാനിച്ചു. 1. സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ യഥാസമയം സംഘാടകർ നീക്കം ചെയ്യേണ്ടതാണ്. 2. സ്റ്റേഡിയത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആയത് സംഘാടകർ സ്വന്തം ചെലവില്‍ പരിഹരിക്കേണ്ടതാണ്. 3. പരിപാടി നടത്തുന്നതിന് ആവശ്യമായ മറ്റ് അനുമതികള്‍ സംഘാടകര്‍ തന്നെ നേടേണ്ടതാണ്. 4. അടിയന്തിര വൈദ്യസഹായം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും സംഘാടകര്‍ തന്നെ ഒരുക്കേണ്ടതാണ്. 5. പരിപാടി നടത്തുന്നതിന് 3 ദിവസം മുമ്പ് 2,500 രൂപ ഫീസ് ഇനത്തില്‍ പഞ്ചായത്തില്‍ അടവാക്കേണ്ടതാണ്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//