08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമഞ്ചായത്തില്‍ ആര്യനാട് ജംഗ്ഷനില്‍ നിർമ്മാണം പൂര്‍ത്തിയാക്കിട്ടുള്ള മാനവീയം വീഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരട് ബൈലാ യോഗം ചർച്ച ചെയ്തു. 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ പ്രകാരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പ്രസിദ്ധീകരിച്ച് തുടര്‍ന നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//