08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയുടെ തുടര്‍ പരിപാലനത്തിനായും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും, മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമായി ഒരു കെയര്‍ ടേക്കറെ നിയമിക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ 200 രൂപ ദിവസ വേതനത്തിന് ഒരു കെയര്‍ ടേക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കെയര്‍ ടേക്കറുടെ നിയമനം നടത്തുന്നതുവരെ ശ്രീ.കൃഷ്ണന്‍ കുട്ടി, അനി ഭവന്‍, താന്നിവിള, ആര്യനാട് എന്നവരെ മാനവീയം വീഥിയുടെ പരിപാലനത്തിനായി താല്‍ക്കാലികമായി ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//