08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായിട്ടുള്ള 'അങ്കണവാടികളുടെ ഭൌതിക സൌകര്യം മെച്ചപ്പെടുത്തൽ' (പ്രൊജക്ട് നം - 36) എന്ന പദ്ധതി നിര്‍വ്വഹണത്തിനായി കുക്കര്‍ ഗ്യാസ് സ്റ്റൗ, മിക്സി, ചിരവ എന്നിവ വാങ്ങുന്നതിനായി ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരുന്നതില്‍ 15 സ്ഥാപനങ്ങള്‍ ടെന്‍ഡറില്‍ പങ്കെടുത്തു. ലഭ്യമായിട്ടുള്ള ടെന്‍ഡറുകളില്‍ രേഖപ്പെടുത്തിയിരുന്ന സാധനങ്ങളുടെ സ്പെസിഫിക്കേഷനുകള്‍ വ്യത്യസ്ഥമായതിനാല്‍ ആയത് പരിശോധിച്ച് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സാധിക്കാത്തതിനാല്‍ ടെന്‍ഡര്‍നടപടി റദ്ദ് ചെയ്ത് ജെം മുഖേനെ വാങ്ങുന്നതിന് അനുമതി നല്‍കുന്നതിനായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. അങ്കണവാടികള്‍ക്ക് വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുള്ളതിനാല്‍ വ്യക്തതയില്ലാത്ത ടെന്‍ഡര്‍നടപടികളിലൂടെ സാധനങ്ങള്‍ വാങ്ങുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ 'അങ്കണവാടികളുടെ ഭൌതിക സൌകര്യം മെച്ചപ്പെടുത്തൽ' (പ്രൊജക്ട് നം - 36) എന്ന പദ്ധതിക്കായി നിലവില്‍ നടത്തിയിട്ടുള്ള ടെന്‍ഡര്‍ നടപടികള്‍ റദ്ദ് ചെയ്ത് സാധനങ്ങള്‍ ജെം പോര്‍ട്ടര്‍ വഴി വാങ്ങുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//