08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പുരി വാര്‍ഡില്‍ പണി പൂര്‍ത്തിയാകുന്ന ശ്മശാനത്തിന്‍റെ ഉദ്ഘാടനം അടിയന്തിരമായി നടത്തേണ്ടതിനാല്‍ ഇലക്ട്രിക് കണക്ഷന്‍ ലഭ്യമാക്കുന്നതിനായി കെഎസ്ഇബിക്ക് കത്ത് നല്‍കുന്നതിനും, ആയതിനുള്ള ചെലവ് കെഎസ്ഇബിയില്‍ നിന്നും ഡിമാന്‍റ് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ശ്മശാനത്തിന് വേണ്ട യന്ത്രസാമഗ്രികള്‍ വാങ്ങല്‍' (200) എന്ന പദ്ധതിയിലെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//